Muhammed Issa Perumbavoor Official
Muhammed Issa Perumbavoor Official
  • 199
  • 9 478 408
ക്രൈസ്തവര്‍ക്ക് ഒരു ദൈവം അല്ല - അനില്‍ കൊടിത്തോട്ടം by Muhammed Issa Perumbavoor
ക്രൈസ്തവര്‍ക്ക് ഒരു ദൈവം അല്ല - അനില്‍ കൊടിത്തോട്ടം by Muhammed Issa Perumbavoor
Переглядів: 18 811

Відео

കൊലയും കൊളളയും യേശുവിന്റെ പങ്ക് സമ്മതിച്ച് പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം Muhammed Issa Perumbavoor
Переглядів 47 тис.16 годин тому
കൊലയും കൊളളയും യേശുവിന്റെ പങ്ക് സമ്മതിച്ച് പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം Muhammed Issa Perumbavoor
പൗലോസിന്റെ പിന്‍മാറ്റം നിരാശനായി പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം Muhammed Issa Perumbavoor
Переглядів 36 тис.14 днів тому
പൗലോസിന്റെ പിന്‍മാറ്റം നിരാശനായി പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം Muhammed Issa Perumbavoor
മൂന്ന് ചോദ്യത്തിന് ആയിരം കണ്ടീഷനുമായി പാസ്റ്റര്‍ by Muhammed Issa Perumbavoor
Переглядів 49 тис.Місяць тому
മൂന്ന് ചോദ്യത്തിന് ആയിരം കണ്ടീഷനുമായി പാസ്റ്റര്‍ by Muhammed Issa Perumbavoor
മിഷണറികളോട് ഇനി എന്ത് ചോദ്യം? Muhammed Issa Perumbavoor
Переглядів 37 тис.Місяць тому
മിഷണറികളോട് ഇനി എന്ത് ചോദ്യം? niche of truth
ക്രിസ്ത്യാനിയുടെ ഉത്ഭവവും പരിണാമവും - യേശുശിഷ്യരുടെ വീക്ഷണത്തില്‍ Muhammed Issa Perumbavoor
Переглядів 16 тис.5 місяців тому
ക്രിസ്ത്യാനിയുടെ ഉത്ഭവവും പരിണാമവും - യേശുശിഷ്യരുടെ വീക്ഷണത്തില്‍ പൗലോസിന്റെയും ശിഷ്യനായ ലൂക്കോസിന്റയും ബൈബിളിലെ പുസ്തകങ്ങളെ ആധാരമാക്കി നടത്തുന്ന നിരൂപണ പഠനം.
ആരാണ് യേശുക്രിസ്തു - ദൈവമോ പ്രവാചകനോ ? Muhammed Issa Perumbavoor 2009 Ernakulam Open Program
Переглядів 16 тис.6 місяців тому
ആരാണ് യേശുക്രിസ്തു - ദൈവമോ പ്രവാചകനോ ? Muhammed Issa Perumbavoor
യേശുവിന്റെ ദൈവപുത്രത്വം ? ഒരു ക്രൈസ്തവ സഹോദരന്റെ ചോദ്യം by Muhammed Issa Perumbavoor
Переглядів 35 тис.6 місяців тому
യേശുവിന്റെ ദൈവപുത്രത്വം ? ഒരു ക്രൈസ്തവ സഹോദരന്റെ ചോദ്യം
യഹൂദരുടെ പലസ്തീന്‍ പ്രേമം എന്ന് മുതല്‍ ? Refuting Anilkumar Ayyappan by Muhammed Issa Perumbavoor
Переглядів 17 тис.7 місяців тому
ഇന്ന് ഇസ്രയേല്‍ രാജ്യത്ത് ജീവിക്കുന്ന യഹൂദരെ ദൈവജനമായി അവതരിപ്പിക്കുന്നത് ക്രൈസ്തവ സയണിസ്റ്റുകളുടെ ഒരു വീക്ക്നെസ്സാണ്. യേശുവിനെയും അദ്ദേഹത്തിന്റെ മാതാവിനെയും ഏറ്റവും നികൃഷ്ട്ടരായി കാണുന്ന യഹൂദനെ എത്ര പുകഴ്ത്തിയാലും മിഷണറിക്ക് മതിയാകാറില്ല. അമാലേക്യരോട് ചെയ്തത് പോലെ പലസ്തീനിലെ ശിശുക്കളെ പോലും കൊല്ലണമെന്ന് നെതന്യാഹു പ്രസംഗിച്ചാലും ഇവര്‍ ഹല്ലേല്ലൂയ്യ പറയുകയാണ്. എന്നാല്‍ യഹൂദ സിയോണിസ്റ്റുകളുടെ ആഹ്വ...
ജനമില്ലാത്ത നാട് ആയിരുന്നോ പലസ്തീന്‍ !!! Refuting Anil Ayyappan By Muhammed Issa Perumbavoor
Переглядів 34 тис.7 місяців тому
ജനമില്ലാത്ത നാട് ആയിരുന്നോ പലസ്തീന്‍ !!! Refuting Anil Ayyappan By Muhammed Issa Perumbavoor
യഹൂദരുടെ പിതാവ് അബ്രഹാമോ അതോ പിശാചോ !!! യേശു പഠിപ്പിച്ചതെന്ത് ? Muhammed Issa Perumbavoor
Переглядів 30 тис.8 місяців тому
യഹൂദരുടെ പിതാവ് അബ്രഹാമോ അതോ പിശാചോ !!! യേശു പഠിപ്പിച്ചതെന്ത് ? Muhammed Issa Perumbavoor
ജൂതരാഷ്ട്രംനീരീക്ഷണത്തിലെ പോരായ്മകള്‍Refuting Adv.Jayasankar by Muhammed Issa Perumbavoor
Переглядів 35 тис.9 місяців тому
ജൂതരാഷ്ട്രം നീരീക്ഷണത്തിലെ പോരായ്മകള്‍ Refuting Adv.Jayasankar by Muhammed Issa Perumbavoor
പലസ്തീന്‍ - അറബികളെ ബ്രിട്ടന്‍ വഞ്ചിച്ചതെങ്ങനെ ?
Переглядів 25 тис.9 місяців тому
പലസ്തീന്‍ അറബികളെ ബ്രിട്ടന്‍ വഞ്ചിച്ചതെങ്ങനെ ? പലസ്തീന്‍ - അറബികളെ ബ്രിട്ടന്‍ വഞ്ചിച്ചത് എങ്ങനെ ? - ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്റെ സഖ്യത്തോട് പലസ്തീന്‍ അടങ്ങുന്ന അറബികള്‍ യുദ്ധം ചെയ്തുവോ ? - ഓട്ടോമന്‍ സാമ്രാജ്യത്തിന് എതിരില്‍ അറബ് കലാപം സൃഷ്ട്ടിച്ചത് ആര്? - യഹൂദ രാഷ്ട്രം വഞ്ചനയുടെ ഉല്‍പ്പനം ആണന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നതിന്റെ ന്യായങ്ങള്‍ എന്ത് ? - പലസ്തീന്‍ വിഭജനത്തിന് ഐക്യരാഷ്ട...
പലസ്തീന്‍ - ഇസ്രയേല്‍ സംഘര്‍ഷം യഥാര്‍ഥ വില്ലന്‍ ആര് ?
Переглядів 41 тис.9 місяців тому
ലോകം മുഴുവന്‍ വീക്ഷിക്കുന്ന പലസ്തീന്‍ പ്രശ്നത്തിലെ യഥാര്‍ഥ കാരണവും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും വ്യക്തമാക്കുന്ന വീഡിയോ. ഈ പ്രശ്നത്തില്‍ മദ്ധ്യസ്ഥം വഹിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക രേഖകളില്‍ മാത്രം അടിസ്ഥാനമാക്കി വിവരിക്കുന്നു. നിരാലംബരായ ഒരു ജനത്തിന് സംരക്ഷണം നല്‍കിയതിന് പ്രത്യുപകാരമായി സ്വന്തം നാട് തന്നെ നഷ്ട്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന പലസ്തീനികളുടെ ദുരവസ്ഥയുടെ ച...
ഗസ്സയിലെ കൂട്ടക്കൊല - ക്രൈസ്തവ സയണിസ്റ്റുകളും ബൈബിള്‍ വചനവും ( ആമോസ് 1:6,7)Muhammed Issa Perumbavoor
Переглядів 143 тис.10 місяців тому
ഗസ്സയിലെ കൂട്ടക്കൊലയില്‍ സന്തോഷിക്കുന്ന ക്രൈസ്തവ സയണിസ്റ്റുകള്‍ ഗസ്സയില്‍ ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങള്‍ ക്രൈസ്തവ ദൈവത്തിന്റെ പദ്ധതിയാണന്ന് വ്യാഖ്യാനിക്കുകയാണ് മലയാളി ക്രൈസ്തവ സയണിസ്റ്റുകള്‍. ഈ ആക്രമണത്തെ കുറിച്ച് 2773 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമോസ് എന്നൊരു പ്രവാചകന്‍ പറഞ്ഞതായി ബൈബിള്‍ വ്യക്തമായി രേഖപ്പെടുത്തിയത്രേ. അതുകൊണ്ട് ഗസ്സയില്‍ വീഴുന്ന ഓരോ ബോംബും ക്രൈസ്തവ മനസ്സുകളെ പുളകിതരാക്കണ...
യൂറോപ്പില്‍ യഹൂദ വിദ്വേഷത്തിന് ക്രൈസ്തവര്‍ പ്രചരിപ്പിച്ച 10 നുണകള്‍ Muhammed Issa Perumbavoor
Переглядів 34 тис.Рік тому
യൂറോപ്പില്‍ യഹൂദ വിദ്വേഷത്തിന് ക്രൈസ്തവര്‍ പ്രചരിപ്പിച്ച 10 നുണകള്‍ Muhammed Issa Perumbavoor
മാരിയോ ജോസഫും മുസ്ലീങ്ങളുടെ ആരാധ്യനും Muhammed Issa Perumbavoor
Переглядів 32 тис.Рік тому
മാരിയോ ജോസഫും മുസ്ലീങ്ങളുടെ ആരാധ്യനും Muhammed Issa Perumbavoor
ഖലീഫമാരെ ആദരിക്കുന്ന സുറിയാനി ക്രൈസ്തവര്‍ Muhammed Issa Perumbavoor
Переглядів 15 тис.Рік тому
ഖലീഫമാരെ ആദരിക്കുന്ന സുറിയാനി ക്രൈസ്തവര്‍ Muhammed Issa Perumbavoor
മുഹമ്മദ് നബി(സ)യും സുറിയാനി ക്രൈസ്തവരും Muhammed Issa Perumbavoor
Переглядів 33 тис.Рік тому
മുഹമ്മദ് നബി(സ)യും സുറിയാനി ക്രൈസ്തവരും Muhammed Issa Perumbavoor
സുറിയാനി ക്രൈസ്തവരേ, നിങ്ങളുടെ ഹീറോ ഇസ്ലാമും വില്ലന്‍ കത്തോലിക്കരുമാണ് Muhammed Issa Perumbavoor
Переглядів 25 тис.Рік тому
സുറിയാനി ക്രൈസ്തവരേ, നിങ്ങളുടെ ഹീറോ ഇസ്ലാമും വില്ലന്‍ കത്തോലിക്കരുമാണ് Muhammed Issa Perumbavoor
സ്വന്തം മകളെ വിവാഹം ചെയ്യാമെന്ന് പൗലോസ് പഠിപ്പിച്ചുവോ ? Muhammed Issa Perumbavoor 1.corinthians 7:36
Переглядів 19 тис.Рік тому
സ്വന്തം മകളെ വിവാഹം ചെയ്യാമെന്ന് പൗലോസ് പഠിപ്പിച്ചുവോ ? Muhammed Issa Perumbavoor 1.corinthians 7:36
ജിഹാദില്‍ പങ്കെടുത്ത സിറിയന്‍ ക്രൈസ്തവര്‍ Muhammed Issa Perumbavoor
Переглядів 26 тис.Рік тому
ജിഹാദില്‍ പങ്കെടുത്ത സിറിയന്‍ ക്രൈസ്തവര്‍ Muhammed Issa Perumbavoor
മുലകുടി ഹദീസ് വിമര്‍ശകര്‍ തിരുത്തുന്നു#shorts
Переглядів 8 тис.Рік тому
മുലകുടി ഹദീസ് വിമര്‍ശകര്‍ തിരുത്തുന്നു#shorts
ഈസാ എന്നാല്‍ കഴുതയുടെ മൂത്രമോ ?പാതിരിമാരുടെ കളവുകള്‍ പൊളിച്ചടുക്കുന്നു Muhammed Issa Perumbavoor
Переглядів 64 тис.Рік тому
ഈസാ എന്നാല്‍ കഴുതയുടെ മൂത്രമോ ?പാതിരിമാരുടെ കളവുകള്‍ പൊളിച്ചടുക്കുന്നു Muhammed Issa Perumbavoor
നബിയുടെ കാലത്ത് ക്രൈസ്തവര്‍ ചെയ്ത യഹൂദ കൂട്ടക്കൊല Muhammed Issa Perumbavoor
Переглядів 19 тис.Рік тому
നബിയുടെ കാലത്ത് ക്രൈസ്തവര്‍ ചെയ്ത യഹൂദ കൂട്ടക്കൊല Muhammed Issa Perumbavoor
എന്താണ് ബൈബിൾ Muhammed Issa Perumbavoor
Переглядів 23 тис.Рік тому
എന്താണ് ബൈബിൾ Muhammed Issa Perumbavoor
സഹല ബീവി മുലപ്പാല്‍ നല്‍കിയത് പാത്രത്തില്‍ തന്നെ Muhammed Issa Perumbavoor
Переглядів 11 тис.Рік тому
സഹല ബീവി മുലപ്പാല്‍ നല്‍കിയത് പാത്രത്തില്‍ തന്നെ Muhammed Issa Perumbavoor
മുലയൂട്ടല്‍ നഴ്സായ സെബാസ്റ്റ്യന്‍ ഇത്രക്കും വിഡ്ഢിയോ ?? Muhammed Issa Perumbavoor
Переглядів 16 тис.Рік тому
മുലയൂട്ടല്‍ നഴ്സായ സെബാസ്റ്റ്യന്‍ ഇത്രക്കും വിഡ്ഢിയോ ?? Muhammed Issa Perumbavoor
ക്രിസംഘികള്‍ക്ക് കത്തോലിക്ക പുരോഹിതന്റെ ഖണ്ഡനം Muhammed Issa Perumbavoor
Переглядів 33 тис.Рік тому
ക്രിസംഘികള്‍ക്ക് കത്തോലിക്ക പുരോഹിതന്റെ ഖണ്ഡനം Muhammed Issa Perumbavoor
സെബാസ്റ്റ്യന്റെ പൂര്‍വ്വികരെ കൊന്നത് ക്രൈസ്തവര്‍ !!!! Muhammed Issa Perumbavoor
Переглядів 48 тис.Рік тому
സെബാസ്റ്റ്യന്റെ പൂര്‍വ്വികരെ കൊന്നത് ക്രൈസ്തവര്‍ !!!! Muhammed Issa Perumbavoor

КОМЕНТАРІ

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 54 хвилини тому

    ഒരു ദൈവം മാത്രം ക്രിസ്ത്യാനികൾ ബഹുദൈവ വിശ്വാസികളെ പോലെ തന്നെ,,,അള്ളാഹു എല്ലാ പ്രവാചകന്മാരെയും ഭൂമിയിൽ നിയോഗിച്ചത് മനുഷ്യനെ നേരായ മാർഗ്ഗത്തിൽ നയിക്കുന്നതിന് വേണ്ടിയാണ് എല്ലാതെ ഒരു പ്രവാചകനും ഞാൻ ദൈവമാണ് എന്ന് അവകാശപ്പെട്ടിട്ടില്ല. മറ്റുള്ള വാദം കളവാണ്.

  • @ismailp5507
    @ismailp5507 2 години тому

    റബ്ബർ കായ് ആണ് ഉദാഹരണം ആയി മുന്നും ഒന്നാണ് എന്ന് പാസ്റ്റർ മാർ പറയുന്നത്

  • @shafeershafeer5685
    @shafeershafeer5685 2 години тому

    അറിവുള്ളവർ ഇതുപോലെ മാന്യമായി ഈസായെ പോലെ സംസാരിക്കും അറിവില്ലാത്തവർ മറുപടി പറയാൻ കഴിയാത്തതിൻ്റെ പേരിൽ ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും തെളിവില്ലാതെ എന്തെങ്കിലുമൊക്കെ വിളിച്ചുപറയുകയും ചെയ്യും ഒരിക്കലും അറിവുള്ളവരും അറിവില്ലാത്തവരും സമമാവുകയില്ല സത്യം വന്നു അസത്യം നശിച്ചു അസത്യം അത് നശിക്കാൻ ഉള്ളതുതന്നെയാണ്

  • @bountyhunter24
    @bountyhunter24 9 годин тому

    @muhammed issa perumbavoor പഴയനിയമ ബൈബിൾ യഹൂദനുള്ള നിയമമാണെന്ന് നിങ്ങൾക്കറിയാമല്ലോ. പിന്നെ എന്തിനാണ് അതുവച്ച് ക്രിസ്ത്യാനിയെ വിലയിരുത്തുന്നത്? ക്രിസ്ത്യാനിക്ക് പുതിയനിയമ ബൈബിൾ അനുസരിക്കേണ്ട ബാധ്യത മാത്രമേയുള്ളൂ. പിന്നെ നിങ്ങൾ ഇവിടെ കിടന്ന് കാണിക്കുന്ന കവാത്തുകൾ കൊണ്ട് മുഹമ്മദ് നബിയാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട് വഴിപിഴച്ചു പോയ മുസ്ലിമുകളെ സന്തോഷിപ്പിക്കാം എന്നുമാത്രം. ഒരു ക്ലാസിലെ സിലബസ് മാറിയാൽ പിന്നെ പുതിയ സിലബസ് അനുസരിച്ചുള്ള പാഠങ്ങൾ അല്ലേ പഠിപ്പിക്കുന്നത് അവിടെ പഴയ സിലബസിന് പ്രസക്തിയുണ്ടോ ലാസറെ?

    • @MuhammedIssa
      @MuhammedIssa 3 години тому

      ആദ്യ സിലബസ് കൊടുത്തത് യേശു ആണോ എന്നതാണ് പ്രഥമ ചോദ്യം. മറ്റൊന്ന് ആദ്യ സിലബസ് അപ്പൊസ്തല സഭക്ക് മാറിയില്ല എന്നതാണ് എന്റെ പ്രധാന പോയിന്റ്. ഇത് രണ്ടും ശ്രദ്ധിക്കാതെ എന്തിന് കമന്റ് ഇടുന്നു.

  • @JaraVajara
    @JaraVajara 9 годин тому

    ജെയിമ്സ് സാർ. അനിൽ സാറിനു പറയാനുള്ളതെല്ലാം ഒറ്റ ഐസ്ക്രീം ഉപമ കൊണ്ട് തന്നെ പൊളിച്ചടുക്കി കഴിഞ്ഞു. ഇനി എന്ത് വിമർശനവുമായി അനിൽ സാർ രംഗത്ത് വന്നാലും അത് നേരെ പോയി കൊള്ളുന്നത് രസകരാമായ ഐസ് ക്രീം ഉപമയിലേക്ക് ആകും

  • @nishadnishad4184
    @nishadnishad4184 9 годин тому

    Masha allah നല്ല അവതരണം

  • @hookmuiyb
    @hookmuiyb 9 годин тому

    കോപ്പി അടിച്ചപ്പോൾ ട്രിനിറ്റി പോലും നോക്കി ശരിക്കും അടിക്കാൻ പറ്റിയില്ല. ഈ ഡിസ്കഷൻ കേട്ടാൽ ചിലപ്പോൾ ബുദ്ധി ഉണ്ടാവും. ua-cam.com/video/kIKTu9o8RP4/v-deo.htmlfeature=shared

  • @muhzinmhmmd4012
    @muhzinmhmmd4012 9 годин тому

    👍 👍

  • @rimyantoney1800
    @rimyantoney1800 11 годин тому

    ലോക ചാമധാനകകാർ

  • @ppp2718
    @ppp2718 12 годин тому

    ദൈവം എന്ന വാക്കിൻ്റെ അർത്ഥം പോലും അറിയാത്ത രണ്ട് മര വാഴകൾ.

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 12 годин тому

    നമ്മുടെ പള്ളിയിലെ മുസ്ലിയാക്കന്മാർ പരസ്പരം ചളി വാരി തേക്കാൻ നോക്കാതെ ഇങ്ങനെയുള്ള കാര്യങ്ങളെ കറക്ടായി മറുപടി പറയണം എന്നാലേ ഈ വിദ്വേഷം നിൽക്കുന്നു എല്ലാവരും സാർ ഇസ്ലാമിനെ കുറിച്ച് അറിയണം വിമർശിക്കണം കുറേ സംഘികളും ക്രിസ്ത്യൻ അച്ഛന്മാരും

  • @kunjumonm5674
    @kunjumonm5674 12 годин тому

    മുഹമ്മദ് നബി പ്രവാചകനാണെന്നും അല്ലാഹു ദൈവമാണെന്നും തെളിയിക്കാൻ ധൈര്യമുള്ളവർ ഇവിടെ വരൂ.

  • @haneefapp9717
    @haneefapp9717 13 годин тому

    👍👍👍👍👍😊

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 13 годин тому

    സബാസ്ത്യൻ ക്രി സങ്കികളുടെ നേതാവാണ്.

  • @RinshadRinshad-h2u
    @RinshadRinshad-h2u 13 годин тому

    Samoohaganam padiyal single ganathinu price kittilla

  • @vpmuhammed8377
    @vpmuhammed8377 15 годин тому

    സ്നേഹത്തിന്‍റെ നിറകുടമാണ് ഞങ്ങളുടെ മതം എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം തള്ളിക്കൊണ്ടിരുന്നവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടം മുട്ടി. എത്ര വ്യക്തമായും ലളിതമായുമാണ് ഈസാ സാഹിബേ താങ്കള്‍ ആ നിറകുടം പൊട്ടിച്ച് കൈയ്യില്‍ കൊടുത്തത്. താങ്കള്‍ക്ക് അല്ലാഹു ദീര്‍ഘയുസും റഹ്മത്തും ബര്‍ക്കത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍!

  • @user-tn9mj8ze1h
    @user-tn9mj8ze1h 15 годин тому

    ഇസ്ലാമിനെ വളച്ചൊടിച്ചു പറയുന്നു അച്ഛൻമാർ അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പത്രീ ഭവിക്കട്ടെ

  • @manuama-vb1pr
    @manuama-vb1pr 15 годин тому

    ത്രിത്വ വാദം കൊണ്ട് വന്നു പൗലോസ് ക്രിസ്റ്റിയാനികൾക്ക് ലോകാവസാനം വരെ 8 ന്റെ പണിയാണ് കൊടുത്തത് ...ത്രിത്വം വാദിച്ചു ക്രിസ്ത്യാനികൾ ഒരു വഴിക്കാവും

  • @mohammedalik8222
    @mohammedalik8222 16 годин тому

    പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവും തുല്യമായിരിക്കും നീളവും തുല്യമായിരിക്കും തള്ളുന്ന പൈപ്പിന്റെ നീളവും വ്യാസവും തുല്യമായിരിക്കും ഉന്നതികളും തുല്യമായിരിക്കും. അപ്പോൾ സ്വിച്ച് ഒന്നാണെന്നേ ഉള്ളൂ മൂന്നു മോട്ടോറുകൾ തന്നെയാണ്.

    • @MuhammedIssa
      @MuhammedIssa 14 годин тому

      അത് പൊളിച്ച്

  • @user-dp7pu8jm1r
    @user-dp7pu8jm1r 16 годин тому

    Ivaru,parayunna,puthranu,mathavundo?mandatharam,sankikale,pole,😂vilambathyrikkoo😂😂😂😂😂

  • @user-dp7pu8jm1r
    @user-dp7pu8jm1r 16 годин тому

    Muhammed,eesa,ningal,midukkan,arryvinte,nirakudam,❤❤❤❤❤❤❤❤❤❤❤❤❤

  • @user-dp7pu8jm1r
    @user-dp7pu8jm1r 16 годин тому

    Kristhyan,sahotharangal,eesaa,yenna,sahotharante,vaakkukal❤vilayiruthoo,sathyam,ethennu,vilyiruthoo,padykkenda,vasthutha,keattu,vimarshykkoo

  • @laljini2588
    @laljini2588 16 годин тому

    മദ്രസ്സ ജീവികൾക്ക് എന്ത് മനസ്സിലായി ഒന്നും മനസ്സിലായില്ല. ലാസർ യോഹന്നാൻ എന്തെങ്കിലും പുതുതായിപറഞ്ഞോ ഇല്ല. അദ്ദേഹത്തിന് ക്രൈസ്തവ ത്രിത്വം മനസ്സിലാവില്ല. കാരണം അദ്ദേഹം മനുഷ്യൻ്റെ ബുദ്ധി ഉപയോഗിച്ച് ദൈവത്തെ നിർണ്ണയിക്കാമെന്ന് കരുതുന്നു. ദൈവം വെളുപ്പെട്ടുത്തി നൽകിയ എല്ലാ വിശ്വാസികൾക്കും ക്രൈസ്തവ തൃത്വം ബോധ്യപ്പെടും. ദൈവത്തിന് സകലവും സാധ്യമാണ്.

    • @RAMBO_RAMBO_
      @RAMBO_RAMBO_ 15 годин тому

      യേശുവും യഹോവയും ഒന്നാണോ?

    • @RAMBO_RAMBO_
      @RAMBO_RAMBO_ 15 годин тому

      യേശുവും യഹോവയും ഒന്നാണോ? യേശു വചനമാണോ യഹോവയാണോ?

  • @ammedia1198
    @ammedia1198 16 годин тому

    അതെ ഹിരോഷിമയിലും നാഗസാക്കിയിലും ലക്ഷങ്ങളെ കൊന്നൊടുക്കിയത് കുരിശുമാലിച്ചിട്ടാണോ

  • @ammedia1198
    @ammedia1198 17 годин тому

    ജാലിയൻവാലാബാഗ് കൂട്ടക്കൊല ചെയ്ത ക്രിസ്ത്യൻ തീവ്രവാദികളുടെ പിന്മുറക്കാരനായ കാസാ തീവ്രവാദികളെ ഇനിയെങ്കിലും വർഗീയതയും വിദ്വേഷം അവസാനിപ്പിച്ച് മനുഷ്യരായി ജീവിച്ചു കൂടെ

  • @ammedia1198
    @ammedia1198 17 годин тому

    ജാലിയൻവാലാബാഗ് കൂട്ടക്കൊല ചെയ്ത ക്രിസ്ത്യൻ തീവ്രവാദികളുടെ പിന്മുറക്കാരായ കാസ തീവ്രവാദികളെ വർഗീയതയും വിദ്വേഷവും അവസാനിപ്പിച്ച് ഇനിയെങ്കിലും മനുഷ്യരായി ജീവിച്ചുകൂടെ 200 വർഷക്കാലം നിങ്ങൾ ഭാരതീയരെ കൂട്ടക്കൊല ചെയ്തില്ല ഭിന്നിപ്പിച്ചില്ലേ ഇനിയെങ്കിലും നിങ്ങൾ മനുഷ്യരായി ജീവിച്ചു കൂടെ......

  • @ammedia1198
    @ammedia1198 17 годин тому

    ജാലിയൻവാലാബാഗ് കൂട്ടക്കൊല ചെയ്ത ക്രിസ്ത്യൻ തീവ്രവാദികളുടെ പിന്മുറക്കാരായ കാസാ തീവ്രവാദികൾ കമന്റ് ബോക്സിൽ വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നുണ്ടല്ലോ ഇനിയെങ്കിലും വർഗീയതയും വിദ്വേഷം അവസാനിപ്പിച്ച് മനുഷ്യരായി കൂടെ കാസ തീവ്രവാദികളെ....

  • @faisalmullankandy2859
    @faisalmullankandy2859 17 годин тому

    അള്ളാഹു ഹൈര് ആക്കട്ടെ

  • @nazeernazeer1286
    @nazeernazeer1286 17 годин тому

    Masha alla allahuakbar va alayikumsalam

  • @user-dp7pu8jm1r
    @user-dp7pu8jm1r 17 годин тому

    Nethannyahu,Bible,muzhuvanum,vayichu,padychyttundakum,😅athano,Avan,mahaa,krooranayimarran,kaarananam,alley?😅😅

  • @user-dp7pu8jm1r
    @user-dp7pu8jm1r 17 годин тому

    Bibilyle,yeshu,thanneyano,eesanaby,raduperum,randano?kurishylettiyathe,aareyakum,ithyl,valla,chathiyumundo?

  • @user-dp7pu8jm1r
    @user-dp7pu8jm1r 17 годин тому

    Kristyany,sahotharanmar,sharikkulla,bybel,vayichu,padykkuka❤sathyam,thiricharriyoo❤vivathangal,ozhyvakkam❤

  • @user-dp7pu8jm1r
    @user-dp7pu8jm1r 17 годин тому

    Muhammed,eesa,sahibinu,❤❤allahu,anugrahikkumarakattey,,aameen,❤❤❤❤❤❤❤❤

  • @alimoideen972
    @alimoideen972 17 годин тому

    സംസാരത്തിൽ മാന്യത സംവാദത്തിൽ മാന്യത ചോദ്യത്തിലും ഉത്തരത്തിലും മാന്യത യഥാർത്ഥ ഇസ്ലാമികരീതി വളരെ അപൂർവ്വം പണ്ഡിതന്മാർക്ക് ഉള്ള ക്വാലിറ്റി Dr ഉമർ സുലൈമാനെപ്പോലെ മാന്യനായ പണ്ഡിതൻ ആണ് ഈസാ സാഹിബ് സൃഷ്ടാവ് അനുഗ്രഹിക്കട്ടെ ആമീൻ

  • @sebastianmj9013
    @sebastianmj9013 18 годин тому

    ua-cam.com/video/nQ9Z6XMGi4A/v-deo.htmlsi=GcAfPu9xXXYGgBJ-

  • @alimoideen972
    @alimoideen972 18 годин тому

    അവർ പറയുന്നത് ഒരേ ശക്തിയുള്ള മുന്നു പേരുളള ഒരൊറ്റ ടീം ആയ ദൈവ സംഘൽപമാണ്

  • @sebastianmj9013
    @sebastianmj9013 18 годин тому

    360 thil 1 ne eduthu ekadaivamakkiya manavaril mahamlechante anugamikku thoikkattiyundu...

  • @pavarghese5502
    @pavarghese5502 18 годин тому

    ഇവൻ്റെ അള്ളാ ഇനി ലേകത്ത് എന്ത് തള്ളാനാണ് ഇവന് ഒരു നബി ഇവൻ്റെ നബിക്ക് 6 വയസായാ ഒരു പെൻകുട്ടി സ്ത്രീയാണ് അവളെ ബലാൽക്കാര്യം ചെയ്തു ഭാര്യയായി സ്തിയായ എഴാം വയസിൽ അമ്മയായി പിന്നെ 14 വയസിൽ അമ്മുമയായി 24 വയസിൽ മുത്തശിയായി ഇതാണോ മുഹമദ് മീൾ പറയുന്നത്. ഇവൻ്റെ തള്ളാഹു ഭയങ്കരൻ തന്നെ നിനക്ക് പറ്റിയ കള്ളാഹു തന്നെ എടൊ മുഹമദ് മീശ താൻ ആദ്യം കൈവാണം വിട്ട് വാണം എവിടെ പോകുന്നു എന നോക്ക് സത്തിൻ്റെ സന്തതി നിന്നെ പോലെ യുള്ളവർക്ക് ഈ ഭൂമിയിൽ വെറും ഇയാൻ പാറ്റയുടെ ജീവിതമ യുള്ളു😅😂😮😢😊

  • @monadanhari7481
    @monadanhari7481 18 годин тому

    *യേശു ദൈവമോ ദൈവ പുത്രനോ ആയിരുന്നില്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.* പേജ് 1/2 ******************************** യേശു ബൈബിളിൽ പറയുന്നു ! "യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല. എനിക്ക് ഈ തൊഴുത്തിൽ പെടാത്ത വേറെയും ആടുകളുണ്ട്. അവർ എന്റെ ശബ്ദം കേൾക്കും . അങ്ങനെ ഒരു ഇടയനും ഒരു ആട്ടിൻപറ്റവുമായി മാറും " - (മത്തായി 15:24, 10:5-6 , യോഹന്നാൻ 10:16) (യിരമ്യാവ് 50:17) "യേശു ശിഷ്യന്മാരെ അയച്ചപ്പോൾ അവരോടു ആജ്ഞാപിച്ചു “ നിങ്ങൾ ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ ! മക്കൾക്കുള്ളത് നായ്ക്കൾക്കോ !- (മത്തായി 10:5-6) യേശു തന്റെ ആഗമനോദ്ദേശമായി ബൈബിളിൽ പ്രസ്താവിച്ച അതിപ്രധാനമായ ചില വചനങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ വചനങ്ങളുടെ വെളിച്ചത്തിൽ നമുക്കുള്ള ചില സംശയങ്ങൾ താഴെ കൊടുക്കുന്നു 1. ഇസ്രയേല്യർ എന്ന് പറയുന്നവർ 12 ഗോത്രങ്ങളാണ്. അവരിൽ എതെല്ലാം ഗോത്രങ്ങളായിരുന്നു യേശു പാലസ്തീനിൽ ആതഗതനായപ്പോൾ ഇസ്രായേലിൽ നിന്നും കാണാതെ പോയിരുന്നത് ? 2. അവർ എന്നു മുതലായിരുന്നു ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയത് ? എന്ത് കാരണങ്ങൾ കൊണ്ടായിരുന്നു അവർ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും വേർപെട്ടു പോയത് ? 3. ആ കാണാതെ പോയ ഗോത്രങ്ങളെല്ലാം എവിടേക്കായിരുന്നു പോയിരുന്നത് ? 4. യേശു തന്റെ ആഗമനോദ്ദേശ്യത്തിൽ പറഞ്ഞത് പോലെ ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അദ്ദേഹം കണ്ടെത്തിയോ ? 5. കണ്ടെത്തിയെങ്കിൽ , എപ്പോഴാണ് യേശു അവരെയെല്ലാം കണ്ടെത്തിയത് ? (ഏതായാലും യേശു തന്റെ പ്രേഷിത പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തന്നെ അദ്ദേഹത്തിന് 30 വയസ്സ് തികഞ്ഞതിന് ശേഷമാണെന്നാണ് ബൈബിൾ ചരിത്രകാരൻമാർ പറയുന്നത്. അങ്ങനെയാണെങ്കിൽ യേശു അവരെ കണ്ടെത്തിയിരുന്നത് അദ്ദേഹത്തിന്റെ കുരിശ് സംഭവത്തിന് ശേഷമായിരിക്കും എന്നത് തീർച്ചയാണ് !) 6. ഇനി യേശു ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തിയിരുന്നെങ്കിൽ ഏതെല്ലാം സ്ഥലങ്ങളിൽ വെച്ചായിരുന്നു യേശു അവരെയെല്ലാം കണ്ടെത്തിയിരുന്നത് ? 7. ഇനി ഈ കാണാതെ പോയ ഗോത്രങ്ങളിൽ ഒന്നിനെപ്പോലും യേശു കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ബൈബിളിൽ യേശു പറഞ്ഞതെല്ലാം കള്ളമാവില്ലേ ? 8. ഇനി ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാതെ യേശുവിനെ ആകാശത്തിൽ കയറ്റി ദൈവത്തിന്റെ വലത് വശത്ത് ഇരുത്തിയാൽ അദ്ദേഹം നേരത്തേ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ആഗമനോദ്ദേശം പൂർത്തീകരിക്കപ്പെടുമോ? അല്ലെങ്കിൽ ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം ആര് കണ്ടെത്തുകയും അവരിൽ സുവിശേഷ മെത്തിക്കുകയും ചെയ്യും ? 9.ഇനി ആകാശത്തിൽ കയറിയ യേശു ദൈവത്തിന്റെ വലത് വശത്താണോ ഇരുന്നത് ? അല്ലെങ്കിൽ ഇടത് വശത്തോ ,അല്ലെങ്കിൽ പിന്നാം പുറത്തോ അല്ലെങ്കിൽ മുമ്പിലോ ? ആരാണ് ഇതിന് ദൃക്സാക്ഷി ? എന്നാൽ യേശു ആഗതനാകുന്നതിനും ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് അസീറിയൻ രാജാക്കൻമാരുടേയും അതേപോലെ യേശു ആഗതനാകുന്നതിന്റെ ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് നെബുക്കദ് നസർ രാജാവിന്റേയും ഇസ്രായേൽ ആക്രമണം കാരണങ്ങൾ കാരണം കിഴക്കൻ ദിക്കുകളിലെ വിദൂര ദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഇസ്രായേൽ ഗോത്രങ്ങളെ കുറിച്ചാണ് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ആടുകൾ എന്ന് യേശു പറഞ്ഞിരിക്കുന്നത്.

  • @monadanhari7481
    @monadanhari7481 18 годин тому

    *യേശു ദൈവമോ, ദൈവപുത്രനോ ആയിരുന്നില്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.* പേജ് 2/2 ******************************** നെബുക്കദ് നസർ രാജാവിന്റെ ഇസ്രായേൽ ആക്രമണം കഴിഞ്ഞ് 200 വർഷങ്ങൾക്ക് ശേഷമാണ് യേശു പാലസ്തീനിൽ ആഗതനാകുന്നത്. അന്ന് 2 ഗോത്രങ്ങൾ മാത്രമായിരുന്നു പാലസ്തീനിൽ തിരിച്ചെത്തിയിരുത്തത്. അത് ബെന്യാമിൻ ഗോത്രവും, യഹൂദ ഗോത്രവുമായിരുന്നു. ബാക്കിയുള്ള 10 ഗോത്രങ്ങളും വിദൂര ദേശങ്ങളിൽ പ്രാസത്തിൽ തന്നെ കഴിയുകയായിരുന്നു. ഈ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കുക എന്നത് മാത്രമായിരുന്നു യേശുവിനെ ദൈവം ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കുരിശ് സംഭവങ്ങളുമായി ബന്ധപ്പെട് യേശുവിന് ഏൽക്കേണ്ടി വന്ന ചാട്ടകൊണ്ടുള്ള അടിയുടേയും, ഇടിയുടേയും, കുരിശിൽ തറക്കാൻ വേണ്ടി കൈകാലുകളിൽ ആണി അടിച്ചപ്പോഴുണ്ടായ മുറിവുകളും എല്ലാം സുഖപ്പെടാൻ വേണ്ടി ചികിൽസക്കും പരിചരണത്തിനുമായി , കുരിശിൽ നിന്നും രക്ഷപ്പെട്ട യേശു വേശപ്രഛന്നനായി നേരെ ഗലീലിയയിലേക്ക് പോവുകയാണുണ്ടായത്. അവിടെയെത്തി ചികിൽസയും പരിചരണവും, ഭക്ഷണവും, വിശ്രമവുമായി ശിഷ്യരുടെ ഇടയിൽ 40 ദിവസം രഹസ്യത്തിൽ പാർക്കുകയായിരുന്നു. അങ്ങനെ ചികിൽസയും പരിചരണങ്ങളുമെല്ലാം കഴിഞ്ഞ് ശരീരബലമെല്ലാം തിരിച്ചു കിട്ടിയതിന് ശേഷം യേശുവും, അദ്ദേഹത്തിന്റെ മാതാവ് മറിയയും, യേശുവിന്റെ വിശ്വസ്ത ശിഷ്യന്മാരും ചേർന്ന് നേരെ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെ അന്വേഷിച്ച് കിഴക്കൻ ദിക്കുകളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങിനെ ഇറാൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ തിബറ്റ് മുതലായ രാജ്യങ്ങളിലെല്ലാം സന്ദർശിച്ച് അവിടങ്ങളിലെല്ലാം ചിതറിപ്പാർത്തിരുന്ന ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തുകയും ശിഷ്ട ജീവിതം ഭാര്യയോടും മക്കളോടും ഒപ്പം അവിടെ കഴിഞ്ഞുകൂടുകയും അവസാനം 120 വയസ്സ് വരെ ജീവിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയുമാണുണ്ടായത്. അദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. ആർക്ക് വേണമെങ്കിലും അവിടെ പോയി വിശദമായ അന്വേഷണങ്ങൾ നടത്താവുന്നതാണ്. ഇദ്ദേഹത്തിന്റെ കല്ലറയെ സംബന്ധിച്ച BBC യുടേയും, ഇന്ത്യാ ഗവർമെന്റിന്റെയും 2 യൂട്യൂബ് വീഡിയോകളുടെ ലിങ്ക് താഴെ പോസ്റ്റ് ചെയ്യുന്നു. ലിങ്ക് തുറന്ന് വസ്തുതകൾ മനസ്സിലാക്കാവുന്നതാണ്. ഇതിൽ നിന്നെല്ലാം ക്രിസ്തീയ സഹാദരൻമാർ മനസ്സിലാക്കേണ്ടത് യേശു ദൈവമോ, ദൈവപുത്രനോ ആയിരുന്നില്ലായെന്നും, അദ്ദേഹം ആകാശത്തേക്കല്ല പോയത് എന്നും മറിച്ച് മറ്റെല്ലാ പ്രവാചകൻമാരെപ്പോലെ ഭൂമിയൽ വെച്ച് മരിക്കുകയും ഈ ഭൂമിയിൽ തന്നെ അടക്കപ്പെടുകയുമാണുണ്ടായത് എന്ന വസ്തുതകൾ മനസ്സിലാക്കേണ്ടതാണ് . ഇനി ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങിവരികയുമില്ല എന്നതാണ് പരമാർത്ഥം . ബാക്കിയുള്ളതെല്ലാം പൗലോസും അദ്ദേഹത്തിന്റെ അനുയായികളും ബൈബിളിൽ തിരുകിക്കയറ്റിയ കെട്ടുകഥകൾ മാത്രമാണ്. ua-cam.com/video/8cy8M4VzU-Y/v-deo.html ua-cam.com/video/JQ9z_r-3tIE/v-deo.html

  • @dreamfishing4478
    @dreamfishing4478 18 годин тому

  • @haleemak7825
    @haleemak7825 19 годин тому

    🎉🎉🎉

  • @moossathorakkal2887
    @moossathorakkal2887 19 годин тому

    മിസ്റ്റർ മുഹമ്മദ് ഈസയുടെ വിഷയാവതരണം വ്യക്തവും, കൃത്യവുമാണ്. ആരേയും ഇകഴ്ത്താനോ, പരിഹസിക്കാനോ നിൽക്കാറില്ല.keep it up👍

  • @riyas6201
    @riyas6201 19 годин тому

    അള്ളാന്റെ മകൻ ഈസ എന്നവ്യക്തിക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. (ഖുർആൻ 21:91,66:12) അള്ളാഹു 360/1 അല്ല എന്നുകൂടി ഒന്ന് വിശദീകരിക്കണം. (ഖുർആൻ 23:14, 38:5) അള്ളാന്റെയും പ്രവാചകന്റെയും ശത്രുക്കൾ എപ്പോഴും ഇത് ഉദ്ധരിക്കാറുണ്ട്. ധാരാളം മുസ്ലിങ്ങളിലും ഇത് കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്.

  • @sulaimanrahmani6395
    @sulaimanrahmani6395 19 годин тому

    സൂപ്പർ ഈ ഒരറ്റ വീടിയോ, എല്ലാ ക്രൈസ്തവ സഹോദരൻമാരുടെ ദൈവസങ്കൽപവിശ്വാസത്തെയും കുറിച്ച് അവർക്ക് പുനർ ചിന്തിക്കാൻ പര്യാപ്തമാവും വിധം താങ്കൾ വളരെ നിഷ്പക്ഷമായും അവതരിപ്പിച്ചിരിക്കുന്നു - എല്ലാവർക്കും ദൈവം സത്യം മന സിലാക്കാനുള്ള വിശാലമനസ് നൽകട്ടെ. ബഹു ഈസാ സാഹബിന് റബ്ബ് ഇനിയും സത്യം പ്രബോധനം െചയ്യുന്നതിന് തൗഫീഖ് തരട്ടെ ആമീൻ

  • @shoukathmaitheen9502
    @shoukathmaitheen9502 19 годин тому

    ക്രൈസ്തവ മതത്തിലെ ത്രി ത്വം എന്ന വിഷയം വളരെ സൂക്ഷ്മതയോടെ നീരിക്ഷണം നടത്തി സത്യം സത്യമായി പറഞ്ഞു ഈ വീഡിയോയിലൂടെ.... ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്‌... താങ്കളേയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ✋

  • @AiAi007
    @AiAi007 19 годин тому

    താങ്കൾ എന്തൊരു ദുരന്തമാണ്, കഷ്ടം 😢

  • @abdulkareem-zx5hk
    @abdulkareem-zx5hk 19 годин тому

    Good

  • @deepworld8757
    @deepworld8757 20 годин тому

    അനിൽ പറയുന്നത് അനിൽ തന്നെ അറിയാം വെറുതെ എന്തൊക്കെയോ വിളിച്ചു പറയുകയാണെന്ന് പക്ഷേ ക്രൈസ്തവ 'സമൂഹത്തെ പിടിച്ചു നിർത്തണം 😊

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn 20 годин тому

    ഇയാൾക്ക് കൊടിത്തോട്ടം എന്ന പേരു കൊടുത്തവ നാരായാലും അയാളെക്കണ്ടാൽ നല്ലൊരു ചിക്കൽ ബിരിയാനി വാങ്ങി കൊടുത്തേനേയാളുടെ ത്രിത്വത്തെപ്പറ്റിയുള്ള വാദം കേട്ടാൽ തോന്നുന്നത് ള്ളാളുടെ തലക്ക് എന്തോ പ്രത്യേകമായ പ്രസ്നങ്ങളുണ്ടെന്നാണ് തോന്നുന്നത് ഈ സായുടെ ചോദ്യത്തിനിയാളുടെ മറുപടി കേട്ടാൽ നമ്മുടെ മുരളീധരൻ പെട്രോളിൻ്റെ വില കുട്ടിയതിനെ ന്യായീകരിച്ചു പറഞ്ഞ ഉത്തരമാണോ മുവരുന്നത് ഗൾഫിൽ കുറ പെട്രോൾ വില കുറച്ചപ്പോൾ ആ കുറച്ചതിനന നു പാദികമായി ചെറിയ ഒരു വർദ്ധനവാണ വരുത്തിയത് എന്ന നല്ല ഉത്തരം പോലെയാണ് ഏകദൈവത്തിൻ്റെ ശക്തിക്കുനപാധികമായി മറ്റു രണ്ടു ദൈവങൾക്കും വീതിച്ചു കൊടുത്തു പക്ഷേ ഏകദൈവത്തിൻ്റെ ശക്തിക്കൊരു കുറവും വന്നിട്ടുമില്ല. സ്വന്തം ശക്തി 3 പേർക്കു തുല്യമായി വീതിച്ചു കൊടുത്ത ദൈവത്തിൻ്റെ ശക്തിക്കൊരു കുറവും വരാത്ത ഒരു വല്ലാത്ത ദൈവമാണല്ലൊ കൊടിത്തോട്ടും ഒരു വല്ലാത്ത ദൈവം തന്നെ തൻ്റെ പേരുപോലെ തന്നെയാണ് തൻ്റെയൊക്കെ ദൈവസങ്കൽപവും